truecopythink
truecopythink
  • 1 300
  • 22 844 859
Kani Kusruti യും Divya Prabha യും രാഷ്ട്രീയവും സിനിമയും പറയുന്നു | All We Imagine as Light | Cannes
#kanikusruti #divyaprabha #PayalKapadia #AllWeImagineasLight #cannes #cannes2024 #truecopythink
30 വര്‍ഷങ്ങള്‍ക്കുശേഷം കാന്‍ ചലച്ചിത്രമേളയില്‍ മല്‍സരിക്കുന്ന, പായല്‍ കപാഡിയ സംവിധാനം ചെയ്ത, ഇന്ത്യന്‍ സിനിമ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി'ല്‍ അഭിനയിച്ച കനി കുസൃതിയും ദിവ്യപ്രഭയും സിനിമയെയും സിനിമാജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ച് സനിത മനോഹറുമായി സംസാരിക്കുന്നു.
Kani Kusruti and Divya Prabha, who starred in Payal Kapadia's Indian film 'All We Imagine as Light', which is competing at the Cannes Film Festival after 30 years, talk to Sanitha Manohar about cinema, their film careers, and political stances.
Follow us on:
Website:
www.truecopythink.media
Facebook:
truecopythink
Instagram:
truecopythink
...
Переглядів: 3 186

Відео

IT @ CALICUT, സാധ്യതകള്‍ പ്രതിസന്ധികള്‍ | IT FIELD KOZHIKODE | THINK STORIES | ALI HYDER
Переглядів 1,4 тис.2 години тому
കേരളത്തിന്റെ ഐ.ടി. ഭൂപടത്തില്‍ അതിശക്തമായ സാന്നിധ്യമായി അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുകയാണ് കോഴിക്കോട്. നാനൂറില്‍ പരം കമ്പനികളിലായി പതിനായിരത്തോളം ഐ ടി പ്രഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട് കോഴിക്കോട്ട്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കോഴിക്കോട്ടെ ഐടി മേഖല തുറന്നിടുന്നത് വിശാലമായ തൊഴിലവസരങ്ങളും പുതിയ സാധ്യതകളുമാണ്. എന്നാല്‍ ഐടി വികസനത്തിന് ആവശ്യമായ...
കൊടും ചൂടിലെ വാഴനാശം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം | Hot and Humid Weather | Heat wave
Переглядів 6337 годин тому
കൊടുംചൂടില്‍ സംസ്ഥാനത്താകെ കാര്‍ഷിക മേഖല വന്‍ തകര്‍ച്ച നേരിടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നൂറു കോടിയിലേറെ രൂപയുടെ കൃഷിനാശം മലയോരമേഖലയില്‍ മാത്രമുണ്ടായതാണ് അനൗദ്യോഗിക കണക്ക്. അപ്രതീക്ഷിതമായി കടന്നുവന്ന കാലാവസ്ഥാ മാറ്റം കൃഷിയെയും അതുവഴി കൃഷിക്കാരുടെ ജീവിതത്തെയുമാണ് തകര്‍ത്തുകളയുന്നത്. The agriculture sector is facing a huge decline in the entire state due to the heat wave. In the last one month...
KS Hariharan RMP | ഖേദത്തില്‍ പ്രശ്‌നം തീരില്ല ഹരിഹരനെതിരെ ആര്‍എംപി നടപടിയെടുക്കണം | Manila C Mohan
Переглядів 13 тис.7 годин тому
#RMP #KSHariharan #kkshailaja #manjuwarrier #cpim #vadakara #loksabhaelection2024 #truecopythink കേന്ദ്ര കമ്മറ്റിയംഗം കെ.എസ്. ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ എന്തു കൊണ്ടാണ് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി നടപടിയെടുക്കാത്തത്? ഖേദ പ്രകടനത്തിലും മാപ്പു പറച്ചിലിലും തീരുന്നതല്ല ഹരിഹരൻ്റെ അശ്ലീല പരാമർശ പ്രശ്നം. ഹരിഹരനെതിരെ പാർട്ടി നടപടിയുണ്ടാവേണ്ടതുണ്ട്. സി. പി.എം നേതാവും വടകര ലോക്സഭാ സ്ഥാനാർത്ഥ...
ആദിവാസി വോട്ടിനിട്ട വില 500 രൂപയും ബിരിയാണിയും | Biju Kakkathode | K Kannan |Lok Sabha Election 2024
Переглядів 1,3 тис.9 годин тому
രാഹുൽ ഗാന്ധിയുടെയും ആനി രാജയുടെയും മത്സരത്തിലൂടെ ദേശീയശ്രദ്ധയിലേക്കുയർന്ന വയനാട്ടിൽ, ആദിവാസി വിഷയങ്ങൾ എങ്ങനെയാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയും അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ ഈ ഇലക്ഷനിൽ കൈകാര്യം ചെയ്തത്? ഇപ്പോഴും പണവും പുകയിലയും കൊടുത്താൽ വിലയ്ക്കുവാങ്ങാവുന്നതേയുള്ളൂ ആദിവാസികളുടെ വോട്ട് എന്ന മനോഭാവമാണ് രാഷ്ട്രീയപാർട്ടികളെ ഭരിക്കുന്നത് എന്ന വിമർശനമുന്നയിക്കുകയാണ് ആദിവാസി ആക്റ്റിവിസ്റ...
ലോകത്തിന്‍റെ പലസ്തീന്‍‌, കേരളത്തിന്‍റെയും | Palestine: Irakalude Irakal | RAT BOOKS | Gaza | Israel
Переглядів 1,6 тис.12 годин тому
പലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം തുടരുന്നു. പലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യു.എന്‍ പൊതുസഭയില്‍ അംഗീകാരം ലഭിക്കുന്നു. പലസ്തീന് അനുകൂലമായി യു.എസിലെ കാമ്പസുകളില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം ലോകത്തെ കാമ്പസുകളിലേക്ക് പടരുന്നു. സമകാലിക ആഗോള രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി മാറിയ പലസ്തീന്റെ ഭാവിയെക്കുറിച്ചും അധിനിവേശത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും, കമല്‍റാം സജീവ് എഡിറ...
വേവുന്ന കടല്‍, പൊരിയുന്ന മീന്‍,ശൂന്യമായ വലകള്‍ | Climate Change Effects on Fisheries | Heat Wave
Переглядів 70816 годин тому
#climatechange #fishermen #fishing #keralafishermen #heatwave ഉഷ്ണതരംഗങ്ങളും കാലാവസ്ഥാമാറ്റങ്ങളും കാരണം തീരക്കടലിലും താപനില വര്‍ദ്ധിച്ചിരിക്കുകയാണ്. കടലിലെ ചൂടില്‍ നിന്ന് ശമനം ലഭിക്കാനായി മീനുകളെല്ലാം ഉള്‍ക്കടലിലെ തണുപ്പുള്ള ഭാഗങ്ങളിലേക്ക് പോയതോടെ മത്സ്യലഭ്യതയില്‍ ഗണ്യമായ കുറവാണുണ്ടായത്. സാധാരണ എപ്രില്‍, മെയ് മാസങ്ങളില്‍ അയല, മത്തി പോലുള്ള മത്സ്യങ്ങളാണ് കൂടുതലായും ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്...
നമുക്ക് മോദി മാത്രമാണ് ഫാസിസ്റ്റ്, ചെറു മോദികളെ കാണുന്നില്ല | Narendra Modi| Unni. R Interview Part5
Переглядів 8 тис.19 годин тому
#UnniR #NarendraModi #politics #Literature #TruecopyThink എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗം. കഥകളിലെ ആത്മീയതയും രതിയും, കാളിനാടകം കഥ, എന്തുകൊണ്ട് കോൺഗ്രസ്സ് നിലനിൽക്കണം, സി. പി. എമ്മിനോടുള്ള വിമർശനങ്ങൾ എന്താണ്? എഴുത്തുകാർ രാഷ്ട്രീയ വിമർശനം നടത്താത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നു. Unni R discusses spirituality and Rati in his storie...
ഇന്ത്യയില്‍ Baby Food-കളില്‍ ഈ ചേരുവകള്‍ അധികം ചേര്‍ക്കുന്നതെന്തിന്? | Nestle cerelac
Переглядів 61221 годину тому
Nestle ഇന്ത്യയിൽ വിതരണം ചെയ്യുന്ന സെറിലാക് എന്ന ബേബി ഫുഡിൽ കൂടിയ അളവിൽ പഞ്ചസാരയുടെ അംശമുണ്ടെന്ന റിപ്പോർട്ടിനെതുടർന്ന് ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ സാമ്പിൾ പരിശോധന നടത്തിവരികയാണ്. ഇന്ത്യയിൽ ഒരു അളവ് നെസ് ലേ ബേബി ഫുഡിൽ മൂന്നു ഗ്രാമോളം അധിക പഞ്ചസാര ചേർക്കപ്പെട്ടതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. അതുവഴി ഒരു ദിവസം 30 ഗ്രാം അധിക പഞ്ചസാര കുട്ടികളുടെ ശരീരത്തിലെത്താം.
പുതിയ വിദ്യാഭ്യാസ നയം അഥവാ പ്രാചീന ഇന്ത്യാ പ്രതിഷ്ഠ| National Education Policy |K. V. Manoj |Part 2
Переглядів 1,8 тис.21 годину тому
പാര്‍ലമെന്റില്‍ ചര്‍ച്ച കൂടാതെ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം- 2020 ഭാവിയുടെ ഇന്ത്യന്‍ വിദ്യാഭ്യാസത്തെ എങ്ങനെയാണ് സ്വാധീനിക്കാന്‍ പോകുന്നത് എന്നതിന്റെ വിമര്‍ശനാത്മക പരിശോധന. നരേന്ദ്രമോദി സര്‍ക്കാറിന്റെ പത്തുവര്‍ഷങ്ങളില്‍ ദേശീയ വിദ്യാഭ്യാസ മേഖലയില്‍ സംഭവിച്ച പ്രതിലോമകരമായ മാറ്റങ്ങള്‍ അനാവരണം ചെയ്യുന്ന പരമ്പരയുടെ രണ്ടാം ഭാഗം. കെ.വി. മനോജ് സംസാരിക്കുന്നു. A critical examination of how the Nation...
Driving Test | പരിഷ്‌കാരത്തിന്റെ ട്രാക്കിൽ സ്തംഭിച്ചുനിൽക്കുന്ന ഡ്രൈവിങ്‌ | Karthika Perumcheril
Переглядів 39421 годину тому
#driving #drivingtest #drivinglicense #motorvehicledepartment #kerala #truecopythink ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തെച്ചൊല്ലി ഡ്രൈവിങ് സ്‌കൂൾ ഉടമകളും സർക്കാറും തമ്മിൽ തുടരുന്ന ഭിന്നതകൾ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകൾ നിർത്തിവെക്കുന്നതിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ചില ഇളവുകളോടെ പുതിയ സർക്കുലർ പുറത്തിറക്കിയെങ്കിലും അതൊന്നും തന്നെ നിലവിൽ തങ്ങൾ നേരിടുന്ന പ്രതിസന്ധികളെ മ...
വിനായകന്‍ സര്‍ എന്നോട് ക്ഷമിക്കണം | Vinayakan | Unni. R / Manila C Mohan | Part 4
Переглядів 32 тис.День тому
#Unnir #Vinayakan #actorvinayakan #manilacmohan ലീല എന്ന സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ച നടൻ വിനായകന് എഴുത്തുകാരനായ ഉണ്ണി. ആർ മറുപടി പറയുന്നു. ഒപ്പം മഞ്ഞുമ്മൽ ബോയ്സ് സിനിമയേയും കേരളീയരെയും അപമാനിക്കുന്ന രീതിയിൽ പ്രതികരിച്ച എഴുത്തുകാരൻ ജയമോഹൻ്റെ നിലപാടിനെയും വിമർശിക്കുന്നു. തിരക്കഥയെഴുതിയ ബ്രിഡ്ജ്, കുള്ളൻ്റെ ഭാര്യ, ചാർളി, തുടങ്ങിയ സിനിമകളുടെ അനുഭവങ്ങളും പങ്കുവെക്കുകയാണ് ദീർഘാഭിമുഖത്തിൻ്റെ നാലാം...
Loudspeaker Usage in Temples and Mosques | Shefeek Musthafa
Переглядів 634День тому
"രാത്രിയെന്നില്ല പകലെന്നില്ല, എട്ടു ദിക്കും ശബ്ദമുഖരിതമാക്കുംവിധം കോളാമ്പി മൈക്കുകൾ വച്ച് ​പള്ളികളിൽനിന്നും അമ്പലങ്ങളിൽനിന്നുമൊക്കെ നടത്തുന്ന അസഹ്യമായ ശബ്ദങ്ങൾ തന്റെ ‘വർക്ക് ഫ്രം ഹോം’ ജോലി അസാധ്യമാക്കിത്തീർക്കുന്നതിനെക്കുറിച്ച് ഒരു മലയാളി, മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്ന പൊതുതാൽപര്യ ഹർജി. "
പുതിയ ഫണ്ടഡ് ചാനലുകള്‍ ഉണ്ടാക്കുന്നത്രകുഴപ്പം Asianet ഉണ്ടാക്കുന്നില്ല | Unni. R |Manila C Mohan
Переглядів 13 тис.День тому
എന്തുകൊണ്ട് ഏഷ്യാനെറ്റിനെ തള്ളിപ്പറയില്ല എന്ന് വിശദീകരിക്കുകയാണ് ഏഷ്യാനെറ്റിൻ്റെ തുടക്കകാലം മുതൽ അവിടെ മാധ്യമപ്രവർത്തകനായിരുന്ന ഉണ്ണി. ആർ. എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ മൂന്നാം ഭാഗം. Unni R, who has been a journalist since the begning of Asianet, explains why Asianet will not be rejected. This is part 3 of an extended interview with author Unni r. #unnir #asianet #asianetnews ...
ചൂടൻ കാലം | Heat Wave In Kerala | 2024 Persian Gulf floods | Dr. S. Abhilash | Manila C. Mohan
Переглядів 8 тис.День тому
ചരിത്രത്തിലിതിനു മുൻപുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള ചൂടിലൂടെയാണ് കേരളം കടന്നുപോകുന്നത്. കാലാവസ്ഥാ അടിയന്തിരാവസ്ഥ എന്നു വിശേഷിപ്പിക്കാവുന്ന കാലാവസ്ഥാപ്രതിസന്ധി ലോകം അഭിമുഖീകരിക്കുന്നതിൻ്റെ തുടർച്ച തന്നെയാണ് കേരളത്തിലെ ഉഷ്ണതരംഗം. കാലാവസ്ഥാ വ്യതിയാനത്തെയും ആഗോള താപനത്തെയും അതിൻ്റെ പ്രത്യാഘാതങ്ങളെയും ചെറുക്കാനുള്ള പ്രാദേശികമായ ശ്രമങ്ങൾ നയപരമായും പ്രായോഗികമായും ഭരണകൂടവും ജനങ്ങളും ഒരുപോലെ കൈക്കൊള്ളേ...
ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം? | Where do we fail in our education system?
Переглядів 501День тому
ആമയും മുയലും ഒരേ പരീക്ഷ എന്തിന് വീണ്ടുമെഴുതണം? | Where do we fail in our education system?
നടത്തക്കഥകൾ | INTERVIEW | Unni. R / Manila. C. Mohan | Part 2 | Truecopythink
Переглядів 7 тис.14 днів тому
നടത്തക്കഥകൾ | INTERVIEW | Unni. R / Manila. C. Mohan | Part 2 | Truecopythink
ആ നാല് ലേബര്‍ കോഡുകള്‍ ചോര്‍ത്തുന്ന തൊഴില്‍ അവകാശങ്ങള്‍ | Four Labour Codes Explained
Переглядів 209День тому
ആ നാല് ലേബര്‍ കോഡുകള്‍ ചോര്‍ത്തുന്ന തൊഴില്‍ അവകാശങ്ങള്‍ | Four Labour Codes Explained
Sangh Parivar സംഘടനകള്‍ക്ക് എന്തിനാണ് സൈനിക സ്‌കൂളുകള്‍? | Sainik Schools | RSS | K.V. Manoj |Part 1
Переглядів 10 тис.14 днів тому
Sangh Parivar സംഘടനകള്‍ക്ക് എന്തിനാണ് സൈനിക സ്‌കൂളുകള്‍? | Sainik Schools | RSS | K.V. Manoj |Part 1
വെയില് കൊണ്ട് പോയകച്ചവടം | Kerala Heat Wave | Summer Heat | Think Stories | Karthika Perumcheril
Переглядів 1,2 тис.14 днів тому
വെയില് കൊണ്ട് പോയകച്ചവടം | Kerala Heat Wave | Summer Heat | Think Stories | Karthika Perumcheril
ഗംഭീര വിക്രമ! | Unni R. | Manila C. Mohan | Malamukalil Randuper | Gambheera Vikrama | Part 1
Переглядів 12 тис.14 днів тому
ഗംഭീര വിക്രമ! | Unni R. | Manila C. Mohan | Malamukalil Randuper | Gambheera Vikrama | Part 1
Indira Gandhi മോളുടെ അച്ഛന്‍; ഒരു കട്ട ഇന്ദിരാ ഫാനിന്റെ Congress ജീവിതം | K.M. Sidharthan
Переглядів 1,6 тис.14 днів тому
Indira Gandhi മോളുടെ അച്ഛന്‍; ഒരു കട്ട ഇന്ദിരാ ഫാനിന്റെ Congress ജീവിതം | K.M. Sidharthan
Microsoft-ന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture
Переглядів 63514 днів тому
Microsoft-ന് സോയാബീൻ കൃഷിയിലെന്തു കാര്യം? | Digital Agriculture
Love Jihad and Other Fiction; വിദ്വേഷ പ്രചാരണത്തിനെതിരെ ഒരു പുസ്തകം
Переглядів 59314 днів тому
Love Jihad and Other Fiction; വിദ്വേഷ പ്രചാരണത്തിനെതിരെ ഒരു പുസ്തകം
സംഘ് നുണകളെ തുറന്നുകാട്ടുന്നു |Love Jihad and Other Fictions |Sangh Parivar | Lok Sabha Election2024
Переглядів 3,2 тис.21 день тому
സംഘ് നുണകളെ തുറന്നുകാട്ടുന്നു |Love Jihad and Other Fictions |Sangh Parivar | Lok Sabha Election2024
ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ
Переглядів 74421 день тому
ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്ന കാമ്പയിൻ വിഷയമായി തൊഴിലില്ലായ്മ
കേന്ദ്രത്തിന്‍റെ സാമ്പത്തിക നുണകള്‍, കേരളത്തിന്‍റെ മറുപടി | K.N. Balagopal | T.M. Harshan
Переглядів 2,9 тис.21 день тому
കേന്ദ്രത്തിന്‍റെ സാമ്പത്തിക നുണകള്‍, കേരളത്തിന്‍റെ മറുപടി | K.N. Balagopal | T.M. Harshan
A R Sindhu Interview | Modi's Fake Guarantees to Women | Lok Sabha Election 2024 | Manila C Mohan
Переглядів 4,1 тис.21 день тому
A R Sindhu Interview | Modi's Fake Guarantees to Women | Lok Sabha Election 2024 | Manila C Mohan
P Krishnaprasad Interview | മോദിയുടെ വിദ്വേഷത്തിന് മറുപടി | Lok Sabha Election 2024 |Manila C Mohan
Переглядів 25 тис.21 день тому
P Krishnaprasad Interview | മോദിയുടെ വിദ്വേഷത്തിന് മറുപടി | Lok Sabha Election 2024 |Manila C Mohan
Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം
Переглядів 3,8 тис.21 день тому
Sitharam Yechuri; ഇന്ത്യന്‍ പ്രതിപക്ഷത്തിന്റെ ആശയ നേതൃത്വം

КОМЕНТАРІ

  • @DrRahul4044
    @DrRahul4044 35 хвилин тому

    Kani toiletil aaanoooo irikkunnath????🙄🙄🙄🙄🤣🤣🤣🤣

  • @awakensoul390
    @awakensoul390 Годину тому

    ഇവരുടെ ഭര്‍ത്താവിനെ interview കണ്ടു ഈ interview കണ്ടാല്‍ എല്ലാം മനസ്സിലാകും😂😂

  • @awakensoul390
    @awakensoul390 Годину тому

    ഇവളോട് എന്തിനു ചോദിക്കണം ഇവള്‍ Rubber stamp ആണ്. പുഴു എന്ന സിനിമ ഒരു സ്ത്രീയെ വച്ചു മട്ടാഞ്ചേരി ജിഹാദി മാഫിയ ചെയ്ത project. ഇവിടെ തന്നെ ഇവര്‍ക്ക് സിനിമയെ കുറിച്ച് ഒന്നും കാര്യമായി പറയാന്‍ സാധിക്കുന്നില്ല 😂

  • @awakensoul390
    @awakensoul390 Годину тому

    നിന്റെ set മമ്മൂട്ടിയുടെ കഥ, propaganda തിരക്കഥ എന്നിട്ടും നിന്നെ സംവിധായക ആക്കാന്‍ കഷ്ടപ്പെട്ട ഭര്‍ത്താവിനെ വരെ നീ അവസാനം ചതിച്ചു

  • @elizabethphilipkaleekal5258
    @elizabethphilipkaleekal5258 Годину тому

    Let his determination be an inspiration for others

  • @aryacjkilithattil8198
    @aryacjkilithattil8198 Годину тому

    ❤️❤️നിലപാട്, അഭിപ്രായം, വ്യക്തിത്വം, അഭിനയം ❤️...... കലാകാരികൾ 👍🏻

  • @lincymanuel4598
    @lincymanuel4598 Годину тому

    ❤❤❤❤❤

  • @surendrannair2548
    @surendrannair2548 2 години тому

    അഭിവാദ്യങ്ങൾ സഖാവേ

  • @ahammedulkabeerck648
    @ahammedulkabeerck648 3 години тому

    your talk is also enjoyable.❤

  • @aneeshpm7868
    @aneeshpm7868 3 години тому

    ❤❤

  • @Athul_ya
    @Athul_ya 4 години тому

    ❤❤

  • @jamalponnani1651
    @jamalponnani1651 8 годин тому

    ❤ നല്ല പ്രെസൻ്റെഷൻ❤

  • @jamalponnani1651
    @jamalponnani1651 8 годин тому

    ❤❤❤❤ പുലി .......

  • @aswaniammu7236
    @aswaniammu7236 9 годин тому

    Pulsar

  • @sabutv6458
    @sabutv6458 10 годин тому

    Aa.brittase.june.4vare.ongane.thoori.mezhukam.

  • @sabutv6458
    @sabutv6458 10 годин тому

    Correct.brittas.ini.pinarai.pmaakum.namukku.happiyakam.

  • @sasikunnathur9967
    @sasikunnathur9967 11 годин тому

    'ആർട്ടിസ്റ്റുകൾക്കും അഭിപ്രായമുണ്ട് 😊

  • @francispb1693
    @francispb1693 11 годин тому

    Kani❤❤

  • @shabnaanas7343
    @shabnaanas7343 11 годин тому

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 12 годин тому

    അതേ അതേ ഭയം ഭയം

  • @sivakumaraythalaranni2633
    @sivakumaraythalaranni2633 12 годин тому

    This rascak becoms mad so mad

  • @sreelathans639
    @sreelathans639 12 годин тому

    അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് പ്രയാസങ്ങൾ . രാമ നാമം ജപിച്ചു കൊണ്ടായിരുന്നു ഓരോ യാത്രകളും.. 1982 മുതൽ 1988 വരെ Goods work ചെയ്തു 1996 ൽ volunteer retire ചെയ്തു. ഇതു കേട്ടപ്പോൾ അച്ഛൻ ഓരോ യാത്ര കഴിഞ്ഞു വന്നാൽ പറയുന്ന കാര്യങ്ങൾ. അച്ഛൻ ഏകാന്തത ഒഴിവാക്കാൻ ഭജൻസ് പാടുമായിരുന്നു. സത്യം!!!!!😍

  • @mayamk5535
    @mayamk5535 12 годин тому

    ❤❤❤❤

  • @deepaksivarajan7391
    @deepaksivarajan7391 12 годин тому

    Abhimanamm💗💗

  • @user-Naveen302
    @user-Naveen302 13 годин тому

    കേരളം ഭരിക്കുന്ന communist government നും muslim വിരുദ്ധ നയമാണ്. സംഘപരിവാർ ഭരിക്കുന്ന states ലെ പാവപെട്ട muslim cheruppakkare uapa ചുമത്തി arrest ചെയ്യുക. കേരളത്തിൽ ഉദാഹരണം alan shuhaib നെയും താഹ fasal നെയും uapa ചുമത്തി ജയിലിൽ അടച്ചത്. Cpm നും സംഘപരിവാർ നും ഒരേ മനസാണ് മുസ്ലിങ്ങളോടുള്ളത്

  • @user-sj2vz2uy7p
    @user-sj2vz2uy7p 13 годин тому

    മണിപ്പൂർ കൊന്നു കുട്ടിയത് എത്ര. അതും മോഡിയുടെ ഗ്യാരണ്ടി

  • @KumarKumar-mn7vv
    @KumarKumar-mn7vv 14 годин тому

    പുതിയ അറിവുകൾ തന്നതിനു് നന്ദി

  • @Ashpb848
    @Ashpb848 15 годин тому

    ദ്വിരാഷ്ട്ര വാദത്തിലൂടെ സമാധാനത്തിനു യത്‌നിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ AmOs oz നേയും ഓർക്കുക. 🙏

  • @Ashpb848
    @Ashpb848 15 годин тому

    റേച്ചൽ കോറിയെ ഓർക്കുക. US citizen ആയിട്ടു പോലും ബുൾഡോസർ കയറ്റി ഇസ്രായേലി പട്ടാളം കൊന്ന യുവതി...🙄

  • @anwer425
    @anwer425 15 годин тому

    No infrssture in calicut, not much star hotels, no flight connectivity, narrow city roads and heavy traffic. No big IT companies (MNCs) will come to Calicut except some local companies.

    • @ash90175
      @ash90175 12 годин тому

      It's Government responsibility to provide these facilities.The biases against Calicut is evident

    • @anwer425
      @anwer425 12 годин тому

      @@ash90175 yes govt is biased, also some religious political group like Jamathe Islami and so on protest for any developments in Malabar, have seen this in Gail pipeline, nh66 expansion etc For developments it should get the support of local population To attract IT companies, there should be life style like Bangalore, Dubai etc (whether we like or not). South districts can easily do this but it is very difficult in Malabar region to be honest

  • @salahudheenmtp8566
    @salahudheenmtp8566 16 годин тому

    പ്രതിശേധിക്കുന്നവരെക്കാൾ ഇസ്ലാമിക നിയമമറിയുന്ന ശരീയത്ത് നിയമം അറിയുന്ന സ്വഹാബി ഭാര്യമാറോ നമ്പി ഭാര്യ മാറോ ഈ വിഷയത്തിൽ അപാകത കാണാത്തത് ഇവർക്ക് എവിടുന്ന് കിട്ടി ശരിയത്ത് നിയമം ആദ്യം പഠിക്കാൻ നോക്ക് അതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപകടം ഈ സംഘടകൾക്കോ സ്ത്രീകൾക്കോ അറിയില്ല

  • @jacobgeorge3230
    @jacobgeorge3230 18 годин тому

    ഇവിടെ ആത്മഹത്യ ചെയ്‌ത ഒരു വ്യവസായിയുടെ ഭാര്യയെപറ്റി ദുഷ്പ്രചരണം നടത്തിയവർക്കെതിരെ അന്ന് ഷൈലജ ടീച്ചർ എന്തെ ഒന്നും പറയാതിരുന്നത്

  • @user-dh3qw2oz9i
    @user-dh3qw2oz9i 18 годин тому

    ❤❤

  • @samuelkv2026
    @samuelkv2026 18 годин тому

    കള്ളം പറഞ്ഞു വെറുതെ ജനത്തെ കളിപ്പിക്കുന്ന fraud university ആണ്

  • @samuelkv2026
    @samuelkv2026 18 годин тому

    മോഡിയുടെ ഒരു ഗ്യാരൻ്റി ആർക്കും കിട്ടില്ല